Spread the love

ഇതിഹാസ ക്രിക്കറ്റ് താരം മഖായ എൻ ടിനിയുടെ മകനായ താൻഡോ എൻടിനി ഇനി ഇന്ത്യയിൽ കളിപഠിക്കും. അച്ഛൻറെ പാത പിൻതുടർന്ന് പേസ് ബൗളിംഗിൽ സജീവമായ ടാൻഡോ മുംബൈയിൽ പ്രശസ്ത പരിശീലകൻ ദിനേശ് ലാഡിൻറെ കീഴിൽ പഠിക്കുകയാണ്. രോഹിത് ശർമ, ഷർദുൽ ഠാക്കൂർ എന്നിവരുടെ പരിശീലകനാണ് ദിനേശ്.

By

Leave a Reply

Your email address will not be published. Required fields are marked *