ആ വീഡിയോ പ്രചരിച്ച അതിനുശേഷം ശേഷം ശരിക്കും പുറത്ത് പോലും ഇറങ്ങാൻ കഴിയാതെ ഒരു കുടുംബം
ഒളിപ്പിച്ച മദ്യം പുറത്തെടുകുന്നതിനിടെയാണ് കുളിമുറിയിലെ ഡ്രെയ്നേജില് മധ്യവയസ്കൻ്റെ കൈ കുടുങ്ങിയതെന്ന സോഷ്യൽ മീഡിയയുടെ പ്രചരണം തെറ്റ്.ഭാര്യ അറിയാതെ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈ കുടുങ്ങിയതെന്ന നിലയിലാണ് ചിത്രങ്ങളോടുകൂടിയ വാർത്തകൾ പ്രചരിച്ചത്. തുടർന്ന് മധ്യവയസ്‌കനെ അഗ്‌നിശമനസേന രക്ഷിക്കുകയായിരുന്നു വെന്നായിരുന്നു പ്രചരണം ‘ എന്നാൽ സംഭവത്തിനു പിന്നിലെ സത്യമിതാണ്: കുളിമുറിയിലെ ഡ്രെയ്നേജില് ഭാര്യ അറിയാതെ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈ കുടുങ്ങിയ മധ്യവയസ്‌കനെ അഗ്‌നിശമനസേന രക്ഷിക്കുന്നു എന്ന തെറ്റായ അടിക്കുറിപ്പോടെയാണ് വിഡിയോ വൈറലായി പ്രചരിച്ചത്.ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാന് കഴിയാത്ത അവസ്ഥയാണ് കുടുംബം.ജോലിക്കു പോലും പോകാന് പറ്റുന്നില്ല. മകളുടെ കൂട്ടുകാര് വിളിച്ചു ചോദിക്കുന്നതിനാല് മകളും മാനസിക വിഷമത്തിലാണ്.”-
കുളിമുറിയിലെ ഡ്രെയ്നേജ് പൈപ്പില് തടസം നേരിട്ട് വെള്ളം നിറഞ്ഞപ്പോഴാണ് ഗൃഹനാഥന് പൈപ്പ് വൃത്തിയാക്കാന് ശ്രമിച്ചതും കൈകുടുങ്ങിയതും. രക്ഷാപ്രവര്ത്തനത്തിന്റെ വിഡിയോ പകര്ത്തിയ അഗ്നിശമന സേനാംഗങ്ങള് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നാല്, ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വ്യാജ പ്രചാരണത്തോടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബത്തിനു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ് ഇപ്പോൾ വന്ന് പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഭാര്യയും ഭര്ത്താവും ജോലിക്കു പോകുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള് പ്രചരിച്ചതോടെ കുടുംബം കൂടുതല് സമ്മര്ദത്തിലായിരിക്കുകയാണിപ്പോൾ. മദ്യപിച്ച് കൊച്ചി മെട്രോയില് ഉറങ്ങുന്ന യാത്രക്കാരനെന്ന പേരില് പ്രചരിച്ച ദൃശ്യത്തിലുണ്ടായിരുന്ന ആള് നേരിട്ട അതേ അനുഭവമാണ് സമാനമായ രീതിയിൽ ഇപ്പോൾ ഈ കുടുംബത്തിനും ഉണ്ടായിരിക്കുന്നത്. എറണാകുളം ജനറല് ആശുപത്രിയില് അത്യാസന്ന നിലയില് കഴിയുന്ന സഹോദരനെ കണ്ടുവരുമ്പോള് ഉറങ്ങിപ്പോയതായിരുന്നു ബധിരനും മൂകനുമായ വ്യക്തി. ഇദ്ദേഹത്തിന്റെ കഥ പിന്നീട് സിനിമയായി ‘ സമാനമായ സംഭവമാണ് സവിടെയും രണ്ടു ദിവസമായി ഡ്രെയ്നേജില് പ്രശ്‌നമുണ്ടായിരുന്നു. പ്ലംബറെ വിളിച്ചിട്ടും എത്തിയില്ല. രണ്ടു കുളിമുറിയിലെയും വെള്ളം ഒരു പൈപ്പിലേക്കാണ് വന്നിരുന്നത്. ഡ്രെയ്നേജ് അടഞ്ഞതോടെ കുളിമുറികളില് വെള്ളം നിറഞ്ഞു. ഡ്രെയ്നേജിന് അകത്ത് എന്തെങ്കിലും തടസം ഉണ്