Spread the love

അസമിലെ 60% പ്രദേശങ്ങളിൽ നിന്നും അഫ്സ്പ നീക്കം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. വരും വർഷങ്ങളിൽ സംഘർഷം കുറയുന്നത് നോക്കി അഫ്സ്പ പൂർണമായും സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. അസമിന്റെ വരും നാളുകൾ സമാധാനത്തിൻ്റേതാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

By

Leave a Reply

Your email address will not be published. Required fields are marked *