Spread the loveഅവാർഡ് വിവാദം സമസ്തയുടെ നിലപാടായി കാണാനാവില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ചില വ്യക്തികൾ പറയുന്നത് സംഘടനയുടെ നിലപാടായി കാണേണ്ടതില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ തിരുത്താൻ ബഹുജന സമ്മർദ്ദം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. Post navigation ഗുജറാത്ത് മോഡൽ ഡാഷ്ബോർഡ് സംവിധാനം കേരളത്തിലും നടപ്പാക്കിയേക്കും ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കില്‍ തുറന്നു