Spread the love

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 15ന് കേരളത്തിലെത്തും. അദ്ദേഹം ബിജെപി യോഗങ്ങളിൽ പങ്കെടുക്കുകയും കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ കേരള സന്ദർശനം.

By

Leave a Reply

Your email address will not be published. Required fields are marked *