കൂട്ടായ്മയുടെ വിജയവുമായി 25 വര്‍ഷങ്ങള്‍ പിന്നിട്ട് ‘ഊട്ടുപുര’
പന്തീരാങ്കാവ്: കാൽനൂറ്റാണ്ടിനിപ്പുറം, രുചികരമായ നാടൻ ഭക്ഷണവും സേവനവുമായി ഒരു കൂട്ടം സ്ത്രീകൾ സംഘടിപ്പിച്ച ‘ഊട്ടുപുര’യ്ക്ക് വിജയഗാഥകൾ മാത്രമേ പറയാനുള്ളൂ. 1996 ൽ ആരംഭിച്ച ഊട്ടുപുര എന്ന വനിതാ സംരംഭം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിസരത്ത് തലയുയർത്തി ഇപ്പോഴും നിൽക്കുന്നുണ്ട്. ഗ്രാമീണ വനിതാ…