വിലക്ക് രേഖകള്‍ മീഡിയ വണ്ണിന് നല്‍കില്ലെന്ന് കേന്ദ്രം
ദില്ലി: മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം നിരോധിച്ചതിൽ മുൻ നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. നിരോധനത്തെ കുറിച്ച് മീഡിയ വൺ ചാനൽ മാനേജ്മെന്റിനെ അറിയിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്കായി രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ…