രാഹുല്‍ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
കോണ്ഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിൻറെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2012ൽ സുബ്രഹ്മണ്യൻ സ്വാമി രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ പരാതി നൽകിയിരുന്നു. 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിൻ ശേഷം ഈ കേസ് നേതാക്കൾക്ക്…