പി.സി.ജോര്‍ജ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുൻ എം.എൽ.എ പി.സി ജോർജിന് വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. തിരുവനന്തപുരം ഫോർട്ട് പൊലീസ് നോട്ടീസ് നൽകും. പി.സി ജോർജിൻറെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കേണ്ടെന്നാണ് പൊലീസിൻറെ തീരുമാനം. കഴിഞ്ഞ ഞായറാഴ്ചയാണ്…