Author: K Editor

ഉത്തരേന്ത്യയിൽ മഴ; അടുത്ത അഞ്ച് ദിവസത്തേക്ക് ഉഷ്ണതരംഗം ഉണ്ടാവില്ല

ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മഴയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴ കടുത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരുന്നു . അടുത്ത അഞ്ച് ദിവസത്തേക്ക് പടിഞ്ഞാറൻ രാജസ്ഥാൻ ഒഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഉഷ്ണ തരംഗത്തിനു സാധ്യതയില്ലെന്ന് കേന്ദ്ര…

മകന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ രുചിക്കൂട്ടുകളൊരുക്കിയൊരമ്മ

കഴിഞ്ഞയാഴ്ച തിരൂരിൽ നടന്ന ‘എന്റെ കേരളം’ പ്രദർശനത്തിൽ ‘മോംസ് ടെസോറി’ എന്ന പേരിൽ ഒരു സ്റ്റാൾ ഉണ്ടായിരുന്നു. ‘മംസ് ടെസോറി’ എന്നാൽ അമ്മയുടെ നിധി എന്നാണ് അർത്ഥം. അത് സ്ഥിരീകരിക്കാനെന്നവണ്ണം, ഒരു അമ്മ തയ്യാറാക്കിയ അമൂല്യമായ നിരവധി പാചകക്കുറിപ്പുകൾ സ്റ്റാളിൽ ഉണ്ടായിരുന്നു.…

കൂളിമാട് കടവ് പാലത്തില്‍ വിദഗ്ധ സംഘം പരിശോധിക്കണമെന്ന് ഇ ശ്രീധരന്‍

കൂലിമാട് കടവ് പാലത്തിന്റെ ബീമുകൾ തകർന്നത് സാങ്കേതിക വിദഗ്ധർ അടങ്ങുന്ന ഉന്നതതല സംഘം അന്വേഷിക്കണമെന്ന് ബിജെപി നേതാവും മുൻ ഡിഎംആർസി എംഡിയുമായ ഇ ശ്രീധരൻ. ജാക്കികളുടെ പിഴവുമൂലമാണെങ്കിൽ ബീമുകൾ മലർന്നു വീഴില്ലെന്നു ശ്രീധരൻ പറഞ്ഞു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള എഞ്ചിനീയർമാർ അടങ്ങുന്ന വിദഗ്ധ…

ധനുഷിന്റെ ‘ദി ഗ്രേ മാന്‍’ ; ട്രെയ്‌ലര്‍ ഇന്നെത്തും

ധനുഷ് നായകനാകുന്ന ഹോളിവുഡ് ചിത്രം ‘ദി ഗ്രേ മാൻ’ ന്റെ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും. ധനുഷിനൊപ്പം റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ്, അന ഡെ അർമാസ് എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തിറങ്ങിയിട്ടുണ്ട്. തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ്…

വിസ്മയ കേസ്; മാധ്യമങ്ങളോട് പ്രതികരിക്കാതെ കിരൺകുമാർ ജയിയിലേക്ക്

വിസ്മയ കേസിലെ വിധി വന്നതിനു പിന്നാലെയാണ് കിരണ് കുമാറിനെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയത്. പ്രതി കിരൺ കുമാറിനെ ജനക്കൂട്ടത്തിനിടയിൽ നിന്നും പൊലീസുകാർ വളരെ പ്രയാസപ്പെട്ടാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. തനിക്ക് ലഭിച്ച ശിക്ഷയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ പ്രതി വിസമ്മതിച്ചു. കിരൺ…

അമേരിക്ക നയിക്കുന്ന ഇന്തോ പസഫിക് സാമ്പത്തിക കൂട്ടായ്മയില്‍ ഇന്ത്യയും

ഇന്തോ-പസഫിക് സാമ്പത്തിക സഖ്യത്തിന്റെ ഭാഗമായി ഇന്ത്യയും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശിച്ച 12 അംഗ സഖ്യത്തിന്റെ ഭാഗമാണ് ഇന്ത്യയിപ്പോൾ. ക്വാഡ് നേതൃത്വ യോഗത്തിനു മുന്നോടിയായി, യുഎസ് പ്രസിഡന്റ്, ജാപ്പനീസ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രത്തലവൻമാരുമായുള്ള കൂടിക്കാഴ്ചയിലാണ് നരേന്ദ്ര മോദി കൂട്ടായ്മയില്‍ ചേരുമെന്ന്…

കൂളിമാട് കടവ് പാലത്തില്‍ വിദഗ്ധ സംഘം പരിശോധിക്കണമെന്ന് ഇ ശ്രീധരന്‍

കൂലിമാട് കടവ് പാലത്തിന്റെ ബീമുകൾ തകർന്നത് സാങ്കേതിക വിദഗ്ധർ അടങ്ങുന്ന ഉന്നതതല സംഘം അന്വേഷിക്കണമെന്ന് ബിജെപി നേതാവും മുൻ ഡിഎംആർസി എംഡിയുമായ ഇ ശ്രീധരൻ. ജാക്കികളുടെ പിഴവുമൂലമാണെങ്കിൽ ബീമുകൾ മലർന്നു വീഴില്ലെന്നു ശ്രീധരൻ പറഞ്ഞു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള എഞ്ചിനീയർമാർ അടങ്ങുന്ന വിദഗ്ധ…

സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം; ക്രമീകരണങ്ങൾ വേഗത്തിലാക്കും

പുതിയ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ക്രമീകരണങ്ങൾ വേഗത്തിലാക്കാൻ കർശന നിർദേശം. വിപുലമായ പരിപാടികളോടെ ജൂൺ ഒന്നിനു പ്രവേശനോത്സവം സംഘടിപ്പിക്കുന്നതാണ്. തിരുവനന്തപുരത്ത് നടക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും . വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന പ്രവേശനോത്സവ…

‘വിക്രം’ പ്രൊമോഷന്റെ ഭാഗമായി കമൽ ഹാസനും ടീമും മെയ് 27 നു കൊച്ചിയിൽ

കമൽ ഹാസന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വിക്രം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കമൽ ഹാസനും താരങ്ങളും കേരളത്തിലെത്തുന്നു. മെയ് 27നു വൈകിട്ട് 4.30നു കൊച്ചി ലുലു മാളിലാണ് പരിപാടി. കമൽഹാസനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും…

യുജിസി നെറ്റ് 2022; അപേക്ഷാ തീയതി നീട്ടി

ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള യുജിസി യോഗ്യതാ പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്ന തീയതി നീട്ടി. ഇപ്പോൾ മെയ് 30 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകരുടെ എണ്ണം കൂടുതലായതിനാലാണ് തീയതി നീട്ടിയതെന്ന് യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ പറഞ്ഞു.…