വർധിച്ചുവരുന്ന ഗാർഹിക സ്ത്രീധന പീഡനങ്ങൾക്കെതിരെ സന്ദേശം പകർന്നുകൊണ്ട് പീപ്പിൾസ് ക്രിയേഷൻസിന്റെ ഷോർട്ട് ഫിലിം “യെസ് ഐ ക്യാൻ(Yes I Can )”

വർധിച്ചുവരുന്ന ഗാർഹിക സ്ത്രീധന പീഡനങ്ങൾക്കെതിരെ സന്ദേശം പകർന്നുകൊണ്ട് പീപ്പിൾസ് ക്രിയേഷൻസിന്റെ ഷോർട്ട് ഫിലിം “യെസ് ഐ ക്യാൻ(Yes I Can )”. ഇതുവരെ നിരവധി ആളുകൾ യൂട്യൂബിൽ കണ്ട ഈ ഷോർട്ട് ഫിലിമിന് വളരെ നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. … Read More

കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ തൂക്കി വിൽക്കുന്നു…!!!

  കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ അടുത്ത നാലു വർഷത്തിനുള്ളിൽ തൂക്കി വിൽക്കാൻ ഒരുങ്ങുകയാണ് നിർമ്മലാ സീതാരാമനും കൂട്ടരും. കഴിഞ്ഞദിവസമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ സർക്കാർ ഉടമസ്ഥതയിലുള്ള ആസ്തികൾ വിറ്റ് പണം സമ്പാദിക്കുവാനുള്ള പാക്കേജ് പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്തിന്റെ … Read More

ഗുരുവായൂർ ക്ഷേത്രത്തിൽ നിലനിന്നിരുന്ന അപമാനചരിത്രം മാറ്റികുറിച്ച് ഒരു പുതിയ നിയമനം..

  ദളിതനായതിന്റെ പേരിൽ കലാകാരനെ ഇറക്കിവിട്ട ​ഗുരുവായൂർ ക്ഷേത്രത്തിൽ തകിൽ വാദ്യത്തിൽ ക്ഷേത്ര അടിയന്തരക്കാരനായി ദളിത് കലാകാരനെ നിയമിച്ചിരിക്കുകയാണ്‌ ഇടതുപക്ഷ സർക്കാർ. ഇനിമുതൽ എരുമപ്പെട്ടി കരുവന്നൂർ മേലേപുരയ്ക്കൽ സതീഷ് ​ഗുരുവായൂർ ക്ഷേത്രത്തിലെ തകിൽ വാദ്യത്തിൽ അടിയന്തരക്കാനായി വാദ്യാർച്ചന നടത്തും.​

ആദ്യം പഠിത്തം,പിന്നെജോലി,എന്നിട്ട്മതി കല്യാണം; കെ.എസ്.എഫ്.ഇയുടെ പരസ്യം സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറൽ

ആദ്യം പഠിത്തം, പിന്നെ ജോലി, എന്നിട്ട് മതി കല്യാണം. കെ.എസ്.എഫ്.ഇയുടെ സ്വര്‍ണപണയ വായ്പയുടെ പുതിയ പരസ്യവാചകമാണിത്. വര്‍ഷങ്ങളായി പെണ്‍കുട്ടികള്‍ക്ക് പൊന്നു വേണമെന്ന ചിന്തയെ തച്ചുടച്ചുകൊണ്ടാണ് പരസ്യം ശ്രദ്ധേയമാകുന്നത്.  

കോവിഡിനെ പിടിച്ചു കെട്ടാൻ കഴിയാതെ കേരളം ; പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ്…

  പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊർജിത പദ്ധതി ആവിഷ്ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊർജിത പരിശോധന നടത്തുന്നത്. വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിങ് കൂടുതൽ വ്യാപകമാക്കും. രോഗവ്യാപനം … Read More

വിവേകിൻ്റെ മരണം കോവിഡ് വാക്സിൻ മൂലമോ..???അന്വേഷണം പ്രഖ്യാപിച്ച്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍…

  തമിഴ് നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇത്തരത്തിൽ ഒരു നടപടി. കൊവിഡ് വാക്സിന്‍ എടുത്ത് രണ്ട് ദിവസത്തിന് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. … Read More

കുഞ്ചാക്കോ ബോബൻ്റെ ചേര മതവികാരം വ്രണപ്പെടുത്തുന്നുവോ..

  ചേര’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചതിന് നടന്‍ കുഞ്ചാക്കോ ബോബന് നേരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം. കുരിശില്‍ നിന്നിറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ‘ചേ’രയുടെ പോസ്റ്ററിന് സാമ്യമുണ്ട്. ഇതിന് ‘ചേര’ എന്ന് … Read More

കാബൂളിൽ ഉക്രേൻ വിമാനം തട്ടികൊണ്ടുപോയി..

കാബൂളില്‍ നിന്ന് യുക്രെയ്ന്‍ വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്നാണ് സൂചനകള്‍. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേണ്ടിയാണ് കാബൂളിലേക്ക് യുക്രെയ്ന്‍ വിമാനമെത്തിയത്. വിമാനം തട്ടിക്കൊണ്ടുപോയതായി യുക്രെയ്ന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ കാബൂള്‍ വിമാനത്താവളം വഴിയുള്ള അഫ്ഗാന്റെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു

കാസര്‍ഗോഡ് സ്വദേശിനിയെയുള്‍പ്പെടെ 78 പേരെ അഫ്ഗാനില്‍ നിന്നും ദില്ലിയിലെത്തിച്ചു.

കാസര്‍ഗോഡ് സ്വദേശിനിയായ സിസ്റ്റര്‍ തെരേസ ക്രാസ്തയുള്‍പ്പെടെ 78 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ദില്ലിയിലെത്തിച്ചു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍ എത്തിയ യാത്രക്കാരുമായി എയര്‍ഇന്ത്യ ദില്ലിയില്‍ എത്തിച്ചേരുകയായിരുന്നു. 78 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ നിന്നാണ് യാത്ര തിരിച്ചത്.

സൂപ്പർ ഹിറ്റ് ചിത്രം തേവർ മകൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു; മഹേഷ് നാരായണൻ സംവിധാനം.

കമൽ ഹാസനും ശിവാജി ഗണേഷനും മുഖ്യവേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം തേവർ മകൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. കമൽ ഹാസനാണ് ചിത്രത്തിനു തിരക്കഥയൊരുക്കുക. ചിത്രം മഹേഷ് നാരായണൻ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും