ജില്ലയുടെ പേര് മാറ്റിയതിന് ആന്ധ്രാപ്രദേശിൽ മന്ത്രിയുടെ വീടിന് തീയിട്ടു

പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയെ ബി.ആർ അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്തതിനെതിരെ, ആന്ധ്രാപ്രദേശിലെ അമലാപുരത്ത് പ്രതിഷേധം. ഗതാഗത മന്ത്രി പി. വിശ്വരൂപിന്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. പ്രതിഷേധക്കാർ പോലീസ് വാഹനവും വിദ്യാഭ്യാസ … Read More

ചായ കുടിക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസ് വിഴുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

  ചായ കുടിക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസ് വിഴുങ്ങി മധ്യവയസ്‌കൻ. ബിഹാറിലാണ് സംഭവം. തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്‌ക്കൊടുവിൽ ഗ്ലാസ് പുറത്തെടുത്തു കടുത്ത വയറ് വേദനയോടെയും മലബന്ധത്തോടെയുമാണ് അൻപത്തിയഞ്ചുകാരനായ വ്യക്തി ഡോക്ടർ മഹ്മുദുൽ ഹസന്റെയടുത്ത് ചികിത്സയ്‌ക്കെത്തുന്നത്. ആദ്യ പരിശോധനയിൽ തന്നെ അസ്വാഭാവിക തോന്നിയ ഡോക്ടർ … Read More

പത്തു മക്കൾ, ആരു സംരക്ഷിക്കണമെന്ന് തർക്കം; വയോധിക 4 മണിക്കൂർ‍ വഴിയിൽ

  എ‍ൺപത്തഞ്ചുകാരിയായ അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. അവശനിലയിൽ ശരീരത്തിൽ ട്യൂബും ഘടിച്ചിപ്പ് വയോധികയ്ക്ക് മകളുടെ വീടിന് മുന്നിൽ അനുമതി കാത്ത് ആംബുലൻസിൽ കിടക്കേണ്ടി വന്നത് നാല് മണിക്കൂർ. പത്തു മക്കളുടെ മാതാവായ കടുവയിൽ കൊക്കോട്ടുകോണം സ്വദേശിക്കാണ് ദുർഗതി. … Read More

ഭൂമിയിലുള്ളതെല്ലാം ഒരുനാൾ തകരും, രക്ഷപ്പെടാൻ ഒരു വഴി മാത്രം – മുന്നറിയിപ്പുമായി മസ്ക്

  ഭൂമിയിലെ സര്‍വചരാചരങ്ങളുടേയും വംശനാശം ഒഴിവാക്കാനാവാത്തതാണെന്ന മുന്നറിയിപ്പ് നല്‍കി ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ഭാഷയില്‍ 100 ശതമാനം ഉറപ്പായ ഈ അവസാനത്തെ മറികടക്കാന്‍ മറ്റു ഗ്രഹങ്ങളിലേക്കുള്ള കുടിയേറ്റം മാത്രമാണ് ഒരേയൊരു പരിഹാരമായി അദ്ദേഹം നിര്‍ദേശിക്കുന്നത്. എന്നാല്‍ അതിവിദൂര ഭാവിയില്‍ മാത്രം സംഭവിക്കാന്‍ … Read More

ശരീരത്തിന്റെ യഥാർഥ സ്വത്വത്തെ തിരിച്ചുപിടിച്ച രണ്ടുപേർ, ശ്യാമയും മനുവും ഈ പ്രണയദിനത്തിൽ ഒന്നാവുന്നു.

  14-ന് രാവിലെ 9.45-നും 10.15-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങളായ മനു കാർത്തികയും ശ്യാമയും വിവാഹിതരാവും. രണ്ടു വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ ഹിന്ദു ആചാരപ്രകാരമാണ് വിവാഹം. വിവാഹത്തിനായി പ്രണയദിനം ഇരുവരും മനഃപൂർവം തിരഞ്ഞെടുത്തതല്ല. … Read More

കൊച്ചിയിലെ കൊതുക്കളെ തുരത്താൻ പദ്ധതിയുമായി കോര്പറേഷൻ

കൊച്ചി: നഗരത്തിലെ കൊതുകുനിവാരണ പ്രവർത്തനങ്ങൾക്ക് കൊച്ചി വീണ്ടും വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിന്റെ (വി.സി.ആർ.സി.) സഹായം തേടുന്നു. വി.സി.ആർ.സി. ഡയറക്ടർ ഉൾപ്പെടെയുള്ള വിദഗ്ധർ പങ്കെടുത്തുകൊണ്ട് നടന്ന വിഡിയോ കോൺഫറൻസിൽ കൊച്ചി നഗരസഭയുമായി കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ ധാരണയായി. തൊണ്ണൂറുകളുടെ അവസാന … Read More

അമ്മയെന്നു കരുതി ഇമ്പലാ കുഞ്ഞു സിംഹത്തിനരികെ എത്തി :പിന്നെ കണ്ടത്

കാട്ടിൽ കൂട്ടംതെറ്റിപ്പോകുന്ന കുഞ്ഞുമൃഗങ്ങൾ പിന്നെ ജീവിക്കണമെങ്കിൽ ഭാഗ്യം തുണയ്ക്കണം. ഉറ്റവരെ തേടിയുള്ള അലച്ചില്‍ പലപ്പോഴും അപകടത്തിലേക്ക് ആവും എത്തുക. സിംബാബ്​വെയിലെ മാനാ പൂൾസ് വന്യജീവി സങ്കേതത്തിലാണ് സങ്കടകരമായ അത്തരമൊരു സംഭവം ഉണ്ടായത്. അമ്മയാണെന്ന് കരുതി അടുത്തേക്ക് എത്തിയ ഇമ്പാലക്കുഞ്ഞിനെ നൊടിയിടയിൽ സിംഹം … Read More

ട്രെയിനിൽ ലോക ടൂറിസം മേഖലയിലൂടെ ഒരു സഹസികവും ഉല്ലാസ പ്രദവുമായ യാത്ര

ട്രെയിനുകൾ സഞ്ചരിക്കുന്നത്​ വ്യത്യസ്ത സ്ഥലങ്ങളിലേക്ക്​ മാത്രമല്ല, വൈവിധ്യമാർന്ന ജീവിതങ്ങളിലേക്ക്​ കൂടിയാണ്​. ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ വീക്ഷണങ്ങൾ നൽകി ഓരോ ട്രെയിനുകളും അജ്ഞാതവും അതിശയകരവുമായ സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു. അതിൽ പലവിധ ഭാഷകളുണ്ടാകും, സംസ്കാരങ്ങളുണ്ടാകും, രുചിവൈവിധ്യങ്ങളുണ്ടാകും, ഭൂപ്രകൃതികളുണ്ടാകും, മനുഷ്യ ജീവിതങ്ങളുണ്ടാകും. ഇത്തരത്തിൽ വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും … Read More

സുരക്ഷാ മേഖലയില്‍ കറങ്ങി നടന്നു; കോഴിയെ കസ്റ്റഡിയിലെടുത്ത് യുഎസ്

  അമേരിക്കയിലെ പെന്റഗണ്‍ സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന കോഴിയെ കസ്റ്റഡിയിലെടുത്തു. യുഎസ് ഡിപാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനത്തിന് സമീപം അലഞ്ഞ് തിരിഞ്ഞ കോഴിയെയാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. ആര്‍ലിങ്ടണിലെ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ജീവനക്കാരാണ് കോഴിയെ പിടികൂടിയത്. ഓര്‍ഗനൈസേഷന്‍ തന്നെ ഈ … Read More

ഫേസ്‌ബുക്കിന് നിറം മങ്ങി തുടങ്ങിയോ? ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്..

  ഒരുകാലത്ത് ഫേസ്‌ബുക്ക് ഉണ്ടാക്കിയ തരംഗം അത്ര പെട്ടെന്നൊന്നും മറക്കാവുന്ന ഒന്നല്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് ഫേസ്‌ബുക്ക് പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകളാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹമാധ്യമങ്ങളിൽ ഒന്നായിരുന്നു ഫേസ്‌ബുക്ക്. ഇപ്പോൾ ഫേസ്‌ബുക്ക് ഉപയോക്താക്കളുടെയും ഫേസ്‌ബുക്കിൽ ആളുകൾ ചെലവഴിക്കുന്ന സമയവും കുറഞ്ഞിട്ടുണ്ടെന്നാണ് … Read More