കേരള ടൂറിസം മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

  തിരുവനന്തപുരം: കേരള ടൂറിസം മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ടുറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മോഹൻലാൽ ആണ് ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേയും ഒന്നിൽ കുറയാത്ത പ്രകൃതിരമണീയമായ സ്ഥലങ്ങൾ, ചരിത്രപസിദ്ധമായ സ്ഥലങ്ങൾ, പ്രത്യേകതകൾ … Read More

ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു

ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു. ഷൊർണുരിൽ നിന്ന് തിരുവനന്തപുരം പോകുന്ന വേണാട് എക്സ്പ്രസിന്റെ ബോഗി ആണ് വേർപെട്ടത്. അങ്കമാലിക്ക് അടുത്ത് ചൊവ്വരെയിൽ എത്തിയപ്പോഴാണ് സംഭവം പ്രശ്നം പരിഹരിച്ചതിനുശേഷം വേണാട് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അറ്റകുറ്റപ്പണി വേണ്ടിവന്നതോടെ ഒരു മണിക്കൂർ … Read More