ഗോകുലം കേരള എ.എഫ്.സി കപ്പിൽ നിന്ന് പുറത്തായി

എഎഫ്സി കപ്പിൽ ഗോകുലം കേരള ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ബാഷുന്ധര കിംഗ്സിനോട് തോറ്റാണ് ഗോകുലം പുറത്തായത്. ഗ്രൂപ്പിൽ മൂന്ന് പോയിൻറ് മാത്രമാണ് ഗോകുലത്തിനുള്ളത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാഷുന്ധര 2-1ൻ … Read More

എബി ഡിവില്ലിയേഴ്സ് ഐപിഎല്ലിലേക്ക് മടങ്ങിവരും

ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ എബി ഡിവില്ലിയേഴ്സ് അടുത്ത സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചു. 2001 മുതൽ 10 സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച ഡിവില്ലിയേഴ്സ് 2021 ൽ ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ സീസണിൽ അദ്ദേഹം കളിച്ചിരുന്നില്ല. … Read More

സഹലും ആഷിക്കും ടീമിൽ; ജോർദാനെതിരെയുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ജോർദാനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ കോച്ച് സ്റ്റിമാച് പ്രഖ്യാപിച്ചു. 25 അംഗ ടീമിൽ രണ്ട് മലയാളി താരങ്ങൾ മാത്രമാണുള്ളത്. സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹലിനെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഖാബ്ര, ജീക്സൺ … Read More

മെൻഡിസിന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ക്രിക്കറ്റ് മത്സരത്തിനിടെ നെഞ്ചുവേദനയെ തുടർന്ന് ശ്രീലങ്കൻ ബാറ്റ്സ്മാൻ കുശാൽ മെൻഡിസിനെ ധാക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻറെ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഫീൽഡിംഗ് നടത്തുകയായിരുന്ന മെൻഡിസ് നെഞ്ചിൽ കൈവച്ച് മൈതാനത്ത് ഇരുന്നു. ഉടൻ എത്തിയ മെഡിക്കൽ … Read More

എഎഫ്സി കപ്പ്; ഗോകുലത്തിന് ഇന്നു നിർണായക ദിനം

എഎഫ്സി കപ്പിൽ ഗോകുലം കേരള എഫ്സിക്ക് ഇന്ന് നിർണായക ദിനം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് വൈകിട്ട് 4.30ന് ഗോകുലം ബംഗ്ലാദേശ് ക്ലബ്ബ് ബസുന്ധര കിങ്സിനെ നേരിടും. ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തുള്ള ഗോകുലത്തിന് ഇന്ന് ജയം അനിവര്യമാണ്. രാത്രി … Read More

ഗോൾഡൻ ബൂട്ടിന് ഇത്തവണ 2 അവകാശികൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കി 2 താരങ്ങൾ. ലിവർപൂളിൻറെ മുഹമ്മദ് സല, ടോട്ടൻഹാം ഹോട്സ്പറിൻറെ സൺ ഹ്യൂങ് മിൻ എന്നിവരാണ് ടോപ് സ്കോറർമാർ. ഇരുവരും 23 ഗോളുകൾ നേടിയിട്ടുണ്ട്. … Read More

ഏഷ്യ കപ്പ് ഹോക്കി; ഇന്ത്യയെ സമനിലയില്‍ തളച്ച് പാകിസ്താന്‍

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ നിലവിലെ ചാംപ്യൻമാരായ ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ സമനിലയിൽ പിരിഞ്ഞു. ഇന്ത്യക്കായി കാർത്തി സെൽവവും പാകിസ്ഥാനുവേണ്ടി അബ്ദുൾ റാണയും സ്കോർ ചെയ്തു. മത്സരത്തിൻറെ ആദ്യ പാദത്തിൽ ഇന്ത്യ ലീഡ് നേടി. 20 കാരനായ കാർത്തി സെൽവമാണ് പെനാൽറ്റി … Read More

ഡോർട്മുണ്ടിനെ മുന്നോട്ട് നയിക്കാ‌ൻ എഡിൻ ടെർസിച്

മാർക്കോ റോസിനെ പുറത്താക്കിയ ഡോർട്ട്മുണ്ട് എഡിൻ ടെർസിക്കിനെ പുതിയ പരിശീലകനായി കൊണ്ടുവന്നു. ഒരു സീസൺ മുമ്പ് ഡോർട്ട്മുണ്ടിൻറെ ഇടക്കാല പരിശീലകനായി ചുമതലയേറ്റപ്പോൾ, ടെർസിക് ക്ലബ്ബിനായി മികച്ച ഫുട്ബോൾ കളിക്കുകയും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഡി എഫ് ബി പൊകാൽ കിരീടവും നേടുകയും … Read More

ഹാരി മഗ്വയർ ക്യാപ്റ്റൻ ആയേക്കില്ല; സൂചന നൽകി ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ശേഷം നടന്ന ആദ്യ വാർത്താസമ്മേളനത്തിൽ അടുത്ത സീസണിലും ഹാരി മഗ്വയർ ക്യാപ്റ്റനായി തുടരുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ടെൻ ഹാഗ്. മഗ്വയറിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റുമെന്ന് സൂചന നൽകി അടുത്ത സീസൺ ഒരു വ്യത്യസ്തമായ സീസണായിരിക്കുമെന്ന് … Read More

ഖത്തർ ലോകകപ്പ് ;പഴുതടച്ച സുരക്ഷ

നവംബറിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ സുരക്ഷ ഉറപ്പാക്കാൻ ഖത്തർ തയ്യാറെടുക്കുന്നു. കാണികൾക്കും കളിക്കാർക്കും ഔദ്യോഗിക പ്രതിനിധികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ലോകകപ്പ് സുരക്ഷയുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ആക്ഷൻ കമ്മിറ്റി … Read More