ശ്രീനഗറില്‍ ഭീകരരുടെ വെടിവെയ്പ്പ്; പോലീസുകാരന് വീരമൃത്യു
ശ്രീനഗറിലെ ഗനി മൊഹല്ല പ്രദേശത്ത് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. സൗര സ്വദേശി സെയ്ഫുള്ള ഖദ്രിയാണ് മരിച്ചത്. ചൊവ്വാഴ്ച വീടിൻ മുന്നിൽ വെച്ചാണ് ഇയാൾക്ക് വെടിയേറ്റത്. ഖദ്രിയുടെ ഏഴുവയസ്സുള്ള മകൾക്കും ആക്രമണത്തിൽ പരിക്കേറ്റു. കുട്ടിയുടെ വലതുകൈയ്ക്കാണ് വെടിയേറ്റത്. ആശുപത്രിയിൽ … Read More