ബസ് സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി

  സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാം. … Read More

വൈറ്റിലയിൽ നിന്ന് 115 രൂപ ചെലവിൽ വാഗമണിൽ എത്താം; 4 മണിക്കൂർ മാത്രം.

  കൂത്താട്ടുകുളം ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു വാഗമണിലേക്ക് ആരംഭിച്ച ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസിന് മികച്ച പ്രതികരണം. പുതിയ സർവീസിൽ വൈറ്റിലയിൽ നിന്ന് 115 രൂപ ചെലവിൽ വാഗമണിൽ എത്താൻ കഴിയും. കൂത്താട്ടുകുളത്തു നിന്ന് 82 രൂപയും. ബസ് കൂത്താട്ടുകുളം … Read More

ബാബു കുടുങ്ങിയ കുമ്പാച്ചി മലയിൽ വീണ്ടും ആൾ കയറി; തിരിച്ചിറക്കി

ബാബു കുടുങ്ങിയ കുമ്പാച്ചി മലയിൽ വീണ്ടും ആൾ കയറി; തിരിച്ചിറക്ക മലമ്പുഴ ചെറാടിലെ ആർ.ബാബു കുടുങ്ങിയ കുമ്പാച്ചി മലയിൽ കയറിയ ആളെ അർധരാത്രിയോടെ കണ്ടെത്തി, തിരിച്ചിറക്കി. മലമ്പുഴ ആനക്കൽ സ്വദേശിയെയാണു മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാത്രി 12.45നു കണ്ടെത്തിയത്. എന്നാൽ, മലയിൽ … Read More

സാമൂഹിക വിരുദ്ധർ വീടുകയറി ആക്രമിച്ചു

  കുമരകം : കുമരകം ചീപ്പുങ്കലിൽ സാമൂഹിക വിരുദ്ധർ വീടുകയറി ആക്രമിച്ചു ഗൃഹനാഥന് ഗുരുതര പരിക്ക്. ചീപ്പുങ്കൽ ആലുംപറമ്പിൽ വീട്ടിൽ സോജി .ജെ ആലുംപറമ്പനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജലാശയത്തിലെ പോള നീക്കം ചെയ്യാൻ നടത്തിയ … Read More

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും പത്തനംത്തിട്ട, കോട്ടയം ജില്ലകൾക്ക് മുകളിലും പാലക്കാട്, മലപ്പുറം ഭാഗത്തും മഴമേഘങ്ങളുള്ളതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. തുടർച്ചയായി ഇനിനും ഈ … Read More

ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ല, ഒറ്റപ്പെട്ട മഴ തുടരും

  ന്യൂനമർദം ദുർബലമായതോടെ കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ തീവ്രത കുറയുന്നു. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യതതയില്ല, ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദം ദുർബലമായതോടെ അറബികടലിൽ കാറ്റിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. കൂടുതൽ … Read More

40 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി

തൊഴിലുറപ്പ് തൊഴിലാളികൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനുള്ള കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ നിയമസഭ അംഗീകരിച്ചു. 40 ലക്ഷം കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയിൽ 60 വയസ് വരെ അംശാദായം അടച്ചവർക്കാണ് പെൻഷൻ. തുക … Read More

റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാർത്ഥം; വ്യാജ രേഖ ചമച്ചതിൽ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി

പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ ക്രൈം ബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം തന്റെ പക്കൽ വിൽപനക്കായി ഉണ്ടെന്ന് തെളിയിക്കാൻ വ്യാജ രേഖ ചമച്ചതിനാണ് കേസ്. … Read More

നിപ സമ്പർക്കപ്പട്ടികയിലുള്ള 15 സാമ്പിൾ കൂടി നെഗറ്റീവായെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്

നിപ സമ്പർക്കപ്പട്ടികയിലുള്ള 15 സാമ്പിൾ കൂടി നെഗറ്റീവായെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 123 സാമ്പിളുകളാണ് നെഗറ്റീവായത്. നിപ പ്രതിരോധത്തിൻ്റെ ജാഗ്രത പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനകം കേന്ദ്ര സംഘത്തിൻ്റെ റിപ്പോർട്ട് പ്രതീക്ഷിക്കുന്നുവെന്നും ഉറവിട പരിശോധന തുടരുകയാണെന്നും വീണാ … Read More

പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നു

പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നു. പാലാ ബിഷപ്പിനെതിരെ സമസ്ത ഇന്ന് രംഗത്തു വന്നു. വിട്ടുവീഴ്ചയുടെയും മനുഷ്യസ്നേഹത്തിന്റെയും പാഠങ്ങൾ ലോകത്തിനു പകർന്നുനൽകാൻ ബാധ്യതപ്പെട്ട മതനേതൃത്വങ്ങൾ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കാന്തപുരം അബൂബക്കറുടെ നേതൃത്വത്തിലുള്ള മുസ്ലീം … Read More