സർക്കാർ നിരോധിച്ച പോൺ സൈറ്റുകളും ചൈനീസ് ആപ്പുകളും ഇന്ത്യക്കാർ ഇപ്പോഴും ഉപയോഗിക്കുന്നു
കേന്ദ്ര സർക്കാർ നിരോധിച്ച പോൺ വെബ്സൈറ്റുകളും ചൈനീസ് ആപ്പുകളും ഇന്ത്യക്കാർ മറ്റൊരു വഴിയിലൂടെ കാണുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നിരോധിച്ച ആയിരത്തോളം പോൺ വെബ്സൈറ്റുകളും അഞ്ഞുറോളം ചൈനീസ് ആപ്പുകളും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. മുൻനിര പോൺ വെബ്സൈറ്റുകളുടെ മിറർ വെബ്സൈറ്റുകൾ … Read More