കെ-റെയിൽ; ജിപിഎസ് സർവേ തടയുമെന്ന് കാട്ടിലപീടിക സമരസമിതി

സിൽവർ ലൈനിനെതിരായ പ്രതിഷേധം തുടരുമെന്ന് കോഴിക്കോട് കാട്ടിലപീടികയിലെ സമരസമിതി. കഴിഞ്ഞ 600 ദിവസമായി സമരം ചെയ്യുന്ന സമരസമിതി സിൽവർ ലൈൻ ജിപിഎസ് സർവേയും തടയുമെന്ന് അറിയിച്ചു. പദ്ധതി ഉപേക്ഷിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. സിൽവർ ലൈനിനെതിരെ കേരളത്തിൽ ആദ്യം … Read More

“തൃക്കാക്കരയിൽ യു.ഡി.എഫും ബി.ജെ.പിയും സഖ്യത്തിൽ”

തൃക്കാക്കരയിൽ യുഡിഎഫും ബിജെപിയും സഖ്യത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കോണ്‍ഗ്രസ് പല തവണ ബിജെപിയുമായി ഒത്തുകളിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, അത് ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഇവിടെ ഉപതിരഞ്ഞെടുപ്പിനെ ബി.ജെ.പി എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പഴയ … Read More

ബവ്കോ ഔട്ട്ലറ്റുകളിൽ എക്സൈസ് പരിശോധന നടത്തി

മദ്യവിൽപ്പന ശാലകളിൽ എക്സൈസ് വകുപ്പ് പരിശോധന നടത്തി. വിലകുറഞ്ഞ മദ്യം ഉണ്ടായിട്ടും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ബാവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലാണ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിട്ടതിനാൽ പലയിടത്തും ഔട്ട്ലെറ്റുകൾ ശൂന്യമായിരുന്നു. ജീവനക്കാരും മദ്യപിക്കാനെത്തിയവരും … Read More

കൊച്ചി മെട്രോ ട്രെയിനിലെ ആദ്യ പ്രീവെഡ്ഡിങ് ഷൂട്ട് നടന്നു

കൊച്ചി മെട്രോ ട്രെയിൻ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് വേദിയായി. പിറവം ഇലഞ്ഞി സ്വദേശി ജോൺ പോൾ, കുറവിലങ്ങാട് സ്വദേശി ഡെബി സെബാസ്റ്റ്യൻ എന്നിവരുടെ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് മെട്രോയിൽ നടന്നത്. ആദ്യമായാണ് മെട്രോയിൽ ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടക്കുന്നത്. മെട്രോ ട്രെയിനിലെ ഫോട്ടോഷൂട്ട് … Read More

വിസ്മയയ്ക്ക് നീതി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് കേരളാ പോലീസ്

ഭർത്താവിൻറെ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയ്ക്ക് നീതി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലൂടെയാണ് കേരള പൊലീസിൻറെ പ്രതികരണം. വിസ്മയ കേസിലെ കോടതി വിധി കുറ്റവാളികൾക്കും അവരുമായി ബന്ധമുള്ള മാതാപിതാക്കൾക്കും, കിലോ കണക്കിൻ സ്വർണവും … Read More

വിജയ് ബാബുവിനെതിരെ റെഡ്കോർണർ നോട്ടിസിന് നടപടി

നടിയെ ആക്രമിച്ച കേസിൽ വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ്. നോട്ടീസ് നൽകാനുള്ള പൊലീസിൻറെ ശുപാർശ ആഭ്യന്തര വകുപ്പ് മുഖേന സിബിഐക്ക് കൈമാറി. ഇൻറർപോളിൻറെ നോഡൽ ഏജൻസിയായ സി.ബി.ഐ തുടർനടപടികൾ സ്വീകരിക്കും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള … Read More

പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജന്മദിനാശംസകൾ നേർന്നത്. ‘നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യകരമായ ജീവിതവും ആശംസിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പിണറായി വിജയൻ ജൻമദിനാശംസകൾ നേർന്നു. ‘എൻറെ പ്രിയ … Read More

“ദിലീപിനെതിരായ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു”

പിണറായി സർക്കാരിന്റെ കാലത്ത് സ്ത്രീ സുരക്ഷ വെള്ളത്തിൽ വരച്ച വര പോലെയായി മാറിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പ്രതിയുമായി കൈകോർത്ത് ഇരയ്ക്ക് നീതി നിഷേധിക്കുന്നതാണ് സർക്കാരിന്റെ സമീപനമെന്നും, കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നീക്കം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. അതിജീവിച്ചവർക്കൊപ്പമാണെന്ന് … Read More

കർണാടകയിലും തെലങ്കാനയിലും നിക്ഷേപത്തിനൊരുങ്ങി ലുലു

കർണാടകയിലും തെലങ്കാനയിലും വൻ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. കർണാടകയിൽ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ലുലു ഗ്രൂപ്പ് കർണാടക സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ൽയുഇഎഫ്) കോണ്ഫറൻസിൽ … Read More

ആലപ്പുഴയിലെ മതവിദ്വേഷ മുദ്രാവാക്യം; രണ്ട് പേർ കസ്റ്റഡിയിലായി

മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിലായി. പോപ്പുലർ ഫ്രണ്ട് പ്രസിഡന്റ് പി എ നവാസ്, കുട്ടിയെ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് … Read More