തിരിച്ചടിക്കുമെന്ന് ഇസ്രായേൽ.

ഗാസ ഇപ്പോൾ സാക്ഷ്യം വഹിച്ചികൊണ്ടിരിക്കുന്നത് കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഉണ്ടായ അതിശക്തമായ വ്യോമാക്രമണത്തിനാണ്. ഹമാസ് നടത്തിയ റോക്ക‌റ്റ് ആക്രമണത്തിൽ മലയാളി യുവതി സൗമ്യ ഉൾപ്പടെ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകിയിട്ടേ തങ്ങൾ പിന്മാറൂ എന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. സമാധാനത്തിനായി … Read More

ശരീരം നിറയെ സ്വര്‍ണം, വൈറലായി ഇന്‍ഡോറിലെ ‘ഗോള്‍ഡ്മാന്‍ കുല്‍ഫി വാല’

ഈ അടുത്തിടെ നമ്മുടെ ഇന്ത്യൻ തെരുവ് ഭക്ഷണ വേദികളിൽ വൈറലായ ഒന്നായിരുന്നു ഫ്ലയിങ് ദോശ. അങ്ങനെ നിരവധി വിഭവങ്ങൾക്ക് പേരുകേട്ട ഒന്നാണ് നമ്മുടെ ഇന്ത്യയിലെ തെരുവ് ഭക്ഷണം. ഭക്ഷണത്തിനപ്പുറം വൈറലാകുന്ന വില്‍പനക്കാരും ഏറെയുണ്ട്. അങ്ങനെ ഒരാളുണ്ട് ഇന്‍ഡോറിൽ. ഇന്‍ഡോറിലെ ഒരു കുല്‍ഫി- … Read More

കോവിഡിനു പിന്നാലെ കൊലയാളി ഫംഗല്

രാജ്യം കോവിഡ് ഭീതിയിൽ വിറങ്ങലിച്ച് നിക്കുമ്പോഴാണ് മഹാരാഷ്ട്രയിൽ നിന്നും ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു വരുന്നത്. മഹാരാഷ്ട്രയിൽ കോവിഡ് രോഗ മുക്തരായവരില്‍ അപകടകരമായ ഫംഗസ് ബാധ കണ്ടെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി ആരോഗ്യമന്ത്രി രാജേഷ്‌ ടോപ്പെ വ്യക്തമാക്കുകയായിരുന്നു. കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന … Read More

ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്കോ ?

ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത പരാജയമാണ്. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാൻ സാധ്യത എന്ന തരത്തിൽ റിപോർട്ടുകൾ വെളിയിൽ വന്നിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ … Read More

ഇടുക്കിയിൽ ആശങ്ക ഉയർത്തി കോവിഡ്.

സംസ്‌ഥാനത്ത്‌ കോവിഡ് അതിരൂക്ഷമായ സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ കോവിഡ് വ്യാപനം സംസ്‌ഥാനത്തു ആശങ്ക ഉയർത്തുകയാണ്. 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും രോഗികളാല്‍ നിറഞ്ഞു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) രംഗത്തെത്തിയിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ … Read More

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ ഇത്രയും

രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ കണക്കുകൾ പുറത്തു വരുമ്പോൾ അതൊക്കെയും ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു എന്ന റിപ്പോർട്ടാണ് വെളിയിൽ വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4205 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ … Read More

മെസേജ് അയച്ചാൽ മതി മീൻ വീട്ടിലെത്തും.

ലോക്ക്ഡൗണിനെ തുടർന്ന് നിയന്ത്രണങ്ങൾ ശക്തമായി തുടരുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. അനാവശ്യ കാര്യങ്ങൾക്ക് വെളിയിൽ ഇറങ്ങിയാൽ പോലീസ് കർശന നടപടി സ്വീകരിക്കുന്ന സാഹചര്യമാണുള്ളത്. മാത്രമല്ല പുറത്തിറങ്ങാൻ പോലീസിന്റെ ഇ പാസും നിർബന്ധം. ഈ സാഹചര്യത്തിൽ, മീൻ വീട്ടിലെത്തിച്ചു നൽകാൻ ഒരുങ്ങി മത്സ്യഫെഡ് രംഗത്ത് … Read More

കുണ്ടറയിലെ ബോംബാക്രമണ കേസ്; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യും.

തിരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണ കേസിൽ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും. ഹാജരാകാന്‍ ആവശ്യപ്പെട്ടു നന്ദകുമാറിനു പൊലീസ് നോട്ടിസ് അയക്കുകയും ചെയിതു. ഇഎംസിസി ഡയറക്ടര്‍ പ്രതിയായ കേസ് ആണിത്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണമാണു ചോദ്യം ചെയ്യാന്‍ കാരണമെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. വിവാദമായ … Read More

2-18 വയസ് വരെയുള്ള കുട്ടികളില്‍ കോവാക്‌സിന്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി.

ഇന്ത്യയിൽ കുട്ടികളിൽ കോവാക്സിന്റെ രണ്ട്, മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി നൽകി. ക്ലിനിക്കൽ പരീക്ഷണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. രണ്ടോ, മൂന്നോ മാസത്തിനകം പരീക്ഷണം പൂർത്തിയാകും എന്നാണ് അറിയിപ്പ്. പരീക്ഷണത്തിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) അനുമതി നൽകിയത്. കോവാക്സിന്റെ … Read More

കനറാ ബാങ്ക് ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ജീവനക്കാരൻ മുങ്ങി.

പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയിൽ കോടികളുടെ തട്ടിപ്പ്. ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വർഗീസ് കുടുംബത്തോടെ മുങ്ങി എന്ന വർത്തയാണിപ്പോൾ വെളിയിൽ വരുന്നത്. വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് ആണ് മുങ്ങിയത്. . 14 മാസത്തിനിടെ ഏകദേശം 8.13 കോടി … Read More