നാല് ക്ഷേത്രങ്ങളില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ചിട്ട് പകരം വച്ചത് മുക്കുപണ്ടം; പൂജാരി പിടിയില്‍

  കൊച്ചിയില്‍ നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച കേസില്‍ പൂജാരി പിടിയില്‍. കൊച്ചിയില്‍ നിരവധി ക്ഷേത്രങ്ങളിലെ പൂജാരിയായ കണ്ണൂര്‍ സ്വദേശി അശ്വിനാണ് പിടിയിലായത്. ഉദയംപേരൂര്‍, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. തിരുവാഭരണം പണയം വച്ചശേഷം വിഗ്രഹത്തില്‍ മുക്കുപണ്ടം … Read More

വനിത പോലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെ വീട്ടില്‍ കയറി ആക്രമിച്ചു

  മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതികളെ കുറിച്ച് പോലീസിനോട് പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെ വീട്ടില്‍ കയറി ആക്രമിച്ചു. ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമല സ്വദേശികളായ സുമേഷ്, അന്‍സില്‍ രതീഷ് … Read More

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ സംരക്ഷണ ചുമതല സിഡബ്ല്യുസി ഏറ്റെടുക്കും

  തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ സംരക്ഷണ ചുമതല സിഡബ്ല്യുസി ഏറ്റെടുക്കും. അമ്മ കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ ബിറ്റി.കെ.ജോസഫ്. കുട്ടിയുടെ മാതാവിന്റെ ഭാഗത്തു നിന്ന് കര്‍ത്തവ്യവിലോപം ഉണ്ടായിട്ടുണ്ട്. കുട്ടിക്ക് അടിയന്തരമായി കൊടുക്കേണ്ട … Read More

15 ദിവസമായി ഹോട്ടല്‍ മുറിയില്‍, വിദേശത്തുവെച്ചുള്ള പരിചയം; പുലര്‍ച്ചെ മൂന്ന് മണിയോടെ എക്‌സൈസ് വളഞ്ഞു

  കൊച്ചി: ഹോട്ടൽ മുറി വാടകയ്ക്കെടുത്ത് മയക്കുമരുന്ന് ഇടപാട് നടത്താനെത്തിയ യുവതി ഉൾപ്പെടുന്ന എട്ടംഗ സംഘം പിടിയിൽ. പ്രതികളിൽനിന്ന് 56 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. എറണാകുളം സ്വദേശി റിച്ചു റഹ്മാൻ (30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), കണ്ണൂർ സ്വദേശി … Read More

പെട്രോൾ കടം നൽകാത്തതിന് പമ്പിന് നേരെ ആക്രമണം

  പെട്രോൾ കടം നൽകാത്തതിന് പമ്പിന് നേരെ ആക്രമണം. കാസർഗോഡ് ഉളിയടുത്തുക്കയിലാണ് സംഭവം. ആക്രമണത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ ലഭിച്ചു. പമ്പുടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ എന്ന് സംശയിക്കുന്നവർക്കെതിരെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് … Read More

ബുധഴ്ച നല്ല ദിവസം മോഷണത്തിന്. ചിലന്തിയെ പോലെ വലിഞ്ഞു കയറും

  കൊല്ലം ∙ ജയിൽ മോചിതനായി 4 വർഷത്തിനുളളിൽ നൂറിലധികം മോഷണം നടത്തിയ ആൾ ഒടുവിൽ പിടിയിൽ. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി നൂറിലധികം മോഷണം നടത്തിയ പ്രതി കോട്ടയം തിരുവാർപ്പ് കാഞ്ഞിരം പോസ്റ്റ് ഓഫിസ് പരിധിയിൽ കിളിരൂർക്കര … Read More

തിരുവനന്തപുരത്ത് സസ്യതൈ വില്പനകേന്ദ്രത്തില്‍ യുവതിയെ കൊല്ലപ്പെടുത്തിയ പ്രതി ലിഫ്റ്റ് ചോദിച്ച് സ്കൂട്ടറില്‍ രക്ഷപെടുന്ന ദൃശ്യങ്ങള്‍ പുറത്ത്.

  കൊലപാതകം നടന്ന അമ്പലമുക്കില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മുട്ടടയിലിറങ്ങിയ പ്രതി അവിടെ നിന്ന് സ്കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കേശവദാസപുരം ഭാഗത്തേക്ക് പോയതായി പൊലീസ് കണ്ടെത്തി. പ്രതിയാണെന്ന് അറിയാതെ കഴിഞ്ഞ ഞായാറാഴ്ച ഇയാള്‍ക്ക് ലിഫ്റ്റ് കൊടുത്ത സ്കൂട്ടര്‍ ഉടമ പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് … Read More

തിരുവനന്തപുരത്ത്‌ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു

  പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതിയെന്നു സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച പകലാണ് വിനീത കുത്തേറ്റ് മരിക്കുന്നത്. കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. വിനീത കടയില്‍ ഒറ്റയ്ക്കാണെന്ന് അറിയുന്നവര്‍ … Read More

ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദ പരിശോധനയ്ക്കായി എത്തി

  ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദ പരിശോധനയ്ക്കായി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരാണ് എത്തിയത്. ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും … Read More

വധശ്രമക്കേസ്; ദിലീപിന്റേതെന്ന രണ്ട് ശബ്ദരേഖകള്‍ പുറത്ത് വിട്ട് ബാലചന്ദ്രകുമര്‍

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്ന ദിലീപിന്റേതെന്ന് ആരോപിക്കുന്ന രണ്ട് ശബ്ദരേഖകള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. ദിലീപ് അനുജന്‍ അനൂപിന് ഉദ്യോഗസ്ഥരെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു