രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പിണക്കം മറന്നു; സുരേഷ് ഗോപി ‘അമ്മ’യുടെ വേദിയിൽ.

  രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പിണക്കം മറന്ന് നടന്‍ സുരേഷ് ഗോപി താരസംഘടനയായ അമ്മയുടെ പരിപാടിയ്ക്ക് എത്തി. കൊച്ചി കലൂരിലെ അമ്മ ആസ്ഥാനത്ത് നടന്ന മെഡിക്കല്‍ ക്യാംപിലാണ് മുഖ്യാതിഥിയായി സുരേഷ് ഗോപി പങ്കെടുത്തത്. അമ്മയുടെ ഔദ്യോഗിക വേദിയിലെത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിയിച്ചാണ് … Read More

വിജയ് ബാബുവിനെ ചവിട്ടി പുറത്താക്കാനാകില്ല; ദിലീപിനെതിരായ നടപടി തിടുക്കപ്പെട്ട്

  ലൈംഗികാരോപണ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു. വിഷയത്തിൽ സംഘടനയിലെ അംഗങ്ങളെ കേൾക്കേണ്ടതുണ്ട്. മാലാ പാർവതി ഇന്റേണൽ കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. അവർക്ക് എന്തും ആകാലോ, … Read More

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ വീണ്ടും പീഡനാരോപണം

  നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡനാരോപണവുമായി വീണ്ടും ഒരു പെൺകുട്ടി കൂടി രംഗത്ത് Women Against Sexual Harrasment എന്ന ഫേയ്സ് ബുക്ക് പേജിൽ ആണ് ഇത്തവണയും തുറന്നു പറച്ചിലുകൾ നടന്നിരിക്കുന്നത് ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം പ്രിയ ടീം, … Read More

നടിയെ ആക്രമിച്ച കേസ്; മൊഴിയെടുക്കലിന് പട്ടിക

  നടിയെ ആക്രമിച്ച കേസില്‍ മൊഴിയെടുക്കലിന് പട്ടിക. കേസില്‍ 12 പേരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പ്രോസിക്യൂഷന്‍ സാക്ഷിയായി കൂടുതല്‍ പേര്‍ എത്തിയേക്കും. അതേസമയം, ദിലീപിന്റെ അഭിഭാഷകരോട് ബാര്‍ കൗണ്‍സില്‍ ഇന്ന് മറുപടി തേടി. അതിജീവിത നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി … Read More

പ്രേംനസീറിന്റെ വീട് വിൽപനയ്ക്ക് വയ്ക്കുന്നു

  നിത്യഹരിത നായകൻ പ്രേംനസീറിന്റെ വീട് വിൽപനയ്ക്ക്. 1956 ൽ ചിറയിൻകീഴ് കൂന്തള്ളൂരിൽ നിർമിച്ച ‘ലൈല കോട്ടേജ്’ ആണ് വിൽക്കുന്നത് നസീർ മകൾ ലൈലയുടെ പേരിൽ നിർമിച്ച ഈ സ്വപ്‌നഗ്രഹം അമേരിക്കയിലുള്ള അവകാശികളാണ് വിൽപനയ്ക്ക് വയ്ക്കുന്നത്. പ്രേംനസീറിന്റെ ഇളയമകൾ റീത്തയുടെ മകൾ … Read More

മാര്യേജ്.. മാര്യേജ്.. മാര്യേജ്.. ഐ ഡോണ്ട് ലൈക് ഇറ്റ്’; കെജിഎഫ് ട്രെൻഡിൽ ഒരു കല്യാണ ഫ്ലക്സ്

  റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളിൽ ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യയിലും വിദേശത്തുമായി പ്രേക്ഷകരാല്‍ തിങ്ങി നിറഞ്ഞാണ് സിനിമയുടെ ഓരോ പ്രദര്‍ശനവും നടക്കുന്നത്. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ഒരു വിവാഹത്തിന് വെച്ച ഫളക്സ് ശ്രദ്ധനേടുന്നത് കോട്ടയം … Read More

ഡോങ്കി അല്ല ഡൻകി’; ഷാരൂഖിനോട് ഹിറാനി

  ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും സംവിധായകൻ രാജ്കുമാർ ഹിറാനിയും ആദ്യമായി ഒന്നിക്കുന്നു. ‘ഡൻകി’ എന്നാണ് ചിത്രത്തിന്റെ പേര്. രസകരമായൊരു വിഡിയോയിലൂടെയായിരുന്നു ഷാരൂഖ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. താപ്സി പന്നുവാണ് നായിക. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, രാജ്കുമാർ ഹിറാനി … Read More

ക്ഷമിക്കണം…തെറ്റുപറ്റി, ആവർത്തിക്കില്ല’; പരസ്യ വിവാദത്തിൽ അക്ഷയ് കുമാർ

  ബോളിവുഡ് ഫിലിം ഇൻഡസ്ട്രയിൽ തൻ്റേതായ ഇടം പടുത്തുയർത്തിയ നടനാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ ശാരീരികക്ഷമതയും, വ്യക്തി ജീവിതത്തിൽ പുലർത്തുന്ന അച്ചടക്കവും മാതൃകാപരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ താരം വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇത്തവണ ചർച്ചയ്ക്ക് കാരണം അദ്ദേഹത്തിൻ്റെ സിനിമയല്ല, നടന്റെ … Read More

കാജൽ അഗർവാളിന് ആൺകുഞ്ഞ്

  കാജൽ അഗര്‍വാള്‍–ഗൗതം കിച്‌ലു ദമ്പതികൾക്ക് ആൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ഏവരുടെയും പ്രാർഥനകൾക്ക് നന്ദിയെന്നും നടിയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. 2020 ഒക്ടോബർ 30 നാണ് കാജൽ അഗർവാളും ഗൗതം കിച്‌ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു… … Read More

ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

  ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. അഭിഭാഷകർക്ക് അന്വേഷണസംഘം നാളെ നോട്ടിസ് നൽകും. കേസിൽ തെളിവ് നശിപ്പിച്ചതിനാണ് നടപടി. അഡ്വ.ഫിലിപ് ടി വർഗീസ്, അഡ്വ. സുജേഷ് മേനോൻ എന്നിവർക്കാണ് നോട്ടിസ് നൽകുക. നടിയെ ആക്രമിച്ച … Read More