‘ഒരു നേതാവിന് തുടര്‍ച്ചയായി രണ്ട് തവണ മാത്രം രാജ്യസഭാംഗത്വം’

Spread the love

ഒരു നേതാവിന് തുടർച്ചയായി രണ്ട് തവണ മാത്രമേ രാജ്യസഭാ സീറ്റ് നൽകാവൂ എന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ശുപാർശ. മുതിർന്ന നേതാക്കൾ യുവാക്കളുടെ പ്രാതിനിധ്യത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പലരും ആശങ്കാകുലരാണ്. രാഹുൽ ഗാന്ധി ഉടൻ തന്നെ പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കണമെന്നാണ് ഭൂരിഭാഗവും ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published.