റീമേക്ക് അവകാശം; ‘ഉടൽ’ ഹിന്ദി പതിപ്പ് പ്രഖ്യാപിച്ച് ഗോകുലം ഗോപാലൻ
Spread the love
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഗോകുലം മൂവീസ് ഹിന്ദി, തെലുങ്ക് ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. മെയ് 20ന് റിലീസ് ചെയ്യാനിരിക്കുന്ന ‘ഉടൽ’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ആദ്യം ചെയ്യുക.