കാലാവസ്ഥ അനുകൂലം; തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന്

Spread the love

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് നടക്കും. കാലാവസ്ഥ അനുകൂലമായതിനെ തുടർന്നാണ് തീരുമാനം. മാറ്റിവച്ച വെടിക്കെട്ട് ഇന്ന് വൈകിട്ട് 6.30നാണ് നടക്കുക. ദേവസ്വങ്ങളുടെ സംയുക്ത യോഗം ചർച്ച ചെയ്ത് തീരുമാനമെടുത്ത ശേഷമാണ് ജില്ലാ ഭരണകൂടത്തിൻറെ അനുമതി വാങ്ങിയത്.

Leave a Reply

Your email address will not be published.