ഫോര്‍ബ്സ് ഗ്ലോബല്‍ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Spread the love

100 ബില്യൺ ഡോളറിലധികം വാർഷിക വരുമാനം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ്. ഇതോടെ ഫോർബ്സ് ഗ്ലോബൽ 2000 പട്ടികയിൽ റിലയൻസ് സ്ഥാനം മെച്ചപ്പെടുത്തി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനികളുടെ പട്ടികയിൽ 53-ാം സ്ഥാനത്തെത്തി.

Leave a Reply

Your email address will not be published.