Breaking News General News National രാജ്യത്തെ പുതിയ കോവിഡ് കേസുകൾ May 14, 2022 Spread the loveരാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,858 പുതിയ കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനേക്കാൾ ആറ് ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.പുതുതായി 11 മരണം കൂടി റിപ്പോർട്ട് ചെയ്തു.