മോശം ഫോമിലും റെക്കോർഡിട്ട് കോഹ്‌ലി; ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം!  

Spread the love

ഐപിഎല്ലിലെ മോശം ഫോമിൽ നിരാശപ്പെടുത്തിയ വിരാട് കോഹ്ലി ഐപിഎൽ ചരിത്രത്തിൽ അപൂർവ്വ റെക്കോർഡ് സൃഷ്ടിച്ചു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഒരു റൺസ് നേടിയാണ് വിരാട് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഐപിഎല്ലിൽ 6500 റൺസ് നേടുന്ന ആദ്യ ബാറ്ററായി കോഹ്ലി.

Leave a Reply

Your email address will not be published.