ബാംഗ്ലൂരിന് 210 റണ്‍സ് വിജയലക്ഷ്യം

Spread the love

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 210 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പഞ്ചാബ് കിങ്‌സ്. 42 പന്തിൽ നാല് സിക്സും അഞ്ച് ഫോറും സഹിതം 70 റൺസെടുത്ത ലിവിങ്സ്റ്റണാണ് പഞ്ചാബിൻറെ ടോപ് സ്കോറർ. വെറും 29 പന്തിൽ നാലു ബൗണ്ടറികളുടെയും ഏഴു സിക്സറുകളുടെയും അകമ്പടിയോടെ 66 റൺസാണ് ബെയർസ്റ്റോ നേടിയത്.

Leave a Reply

Your email address will not be published.